ലോക പരിസ്ഥിതി ദിനം 2024

WITH MY TREE 2
WITH MY TREE 3
WITH MY TREE 4
WITH MY TREE 5
WITH MY TREE 6

"ഞാൻ നട്ട മരത്തോടൊപ്പം"

സാധാരണയായി പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടന്നു, പക്ഷേ പിന്നീട്  പരിപാലിക്കുന്നില്ല. മരം നടുന്നതോടൊപ്പം പരിചരണവും പ്രാധാന്യമർഹിക്കുന്നതാണ് എന്ന ബോധം ഉളവാക്കാൻ വേണ്ടി ആണ് വ്യത്യസ്തമായ ഒരു പ്രവർത്തനം കുട്ടികൾക്കായി നൽകിയത്.

WITH MY TREE 1
WITH MY TREE 7

മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നട്ടു വളർത്തി പരിപാലിച്ച മരങ്ങളോടൊപ്പം ഒരു ഫോട്ടോ. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങൾ....

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിപാലിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു