എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

19:17, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19112LK (സംവാദം | സംഭാവനകൾ) ('== സാമൂഹ്യ ശാസ്ത്ര ക്ലബ് == എം ഇ എസ് സ്കൂൾ ഇരിമ്പിളിയം 2025-26 അധ്യായന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്

എം ഇ എസ് സ്കൂൾ ഇരിമ്പിളിയം 2025-26 അധ്യായന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് കുട്ടികൾക്കായി മത്സര പരിപാടികൾ സംഘടിപ്പിച്ചു. “പ്രമുഖരെ തിരിച്ചറിയുക”എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും പ്രശസ്തരായ സാമൂഹ്യ, ചരിത്ര,സാംസ്കാരിക രംഗങ്ങളിൽ നേതാക്കളെ പരിചയപ്പെടുത്തുന്നതിനായുള്ള പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ ചരിത്രം, പൗര വിദ്യാഭ്യാസം, പ്രസിദ്ധ വ്യക്തിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.വിജയികൾക്ക് സമ്മാനദാനം നടത്തുകയും പങ്കെടുത്ത വിദ്യർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.