ജി എൽ പി എസ് വളയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:53, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17308 (സംവാദം | സംഭാവനകൾ)


ജി എൽ പി എസ് വളയന്നൂർ
വിലാസം
വളയന്നൂര്‍...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-201717308




കോഴിക്കോട് ജില്ലയിലെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറല്‍ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.



 സ്കൂള്‍ ചരിത്രം

ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരില്‍ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത് ഒരു ആശ്രമം സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളര്‍ന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമന്‍നായരുടെ മാനേജ്മെന്‍റില്‍ 1926 ല്‍ പഞ്ചമി സ്കൂള്‍ ആയിതീരുകയും ചെയ്തു. 1926ല്‍ കേവലം 42 കുട്ടികളുമായി തുടങ്ങിയ വളയന്നൂര്‍ എലിമെന്‍ററി സ്കൂള്‍ ഒരു ദശകത്തിനു ശേഷം വൈത്തനാരി ഗോവിന്ദന്‍നായര്‍ ഒരു കെട്ടിടമാക്കി മാറ്റി. ഇതേസമയത്ത് തന്നെ കെ സി മുഹമ്മദ്‌ മാസ്റ്റര്‍ മാനേജ്മെന്‍റ് തലത്തില്‍ ഒരു മുസ്ലീം സ്കൂള്‍ ആരംഭിച്ചു. പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ഉത്തരവിന്‍റെ ഫലമായി കന്പളത്തെ പഞ്ചമി സ്കൂളും മുഹമ്മദ്‌ മാസ്റ്ററിന്‍റെ മുസ്ലീം സ്കൂളും വളയന്നൂര്‍ എലിമെന്‍ററി സ്കൂളിലേയ്ക്ക് ലയിപ്പിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുമിച്ച് അധ്യയനം നടത്താനായി ഒറ്റ സ്കൂള്‍ നിലവില്‍ വന്നു. അതാണ് ഇന്നത്തെ വളയന്നൂര്‍ ജി എല്‍ പി സ്കൂള്‍.

ഭൗതികസൗകരൃങ്ങൾ

ഒാഫീസ് റൂം,സ്റ്റാഫ് റൂം, 8 ക്ലാസ് റൂം, കംപ്യൂട്ടര്‍ റൂം,സ്റ്റേജ്,ആവശ്യമായ ടോയ്‌ലറ്റുകള്‍, ഗേള്‍സ് ഫ്രണ്ട് ലി ടോയ്‌ലറ്റ് എന്നിവയുണ്ട്.

മികവുകൾ

വിദ്യാരംഗം,ബാലസഭ,ആഴ്ചയില്‍ ഒരു മഹത് വ്യക്തിയെ പരിചയപ്പെടല്‍,ക്ളബ് പ്രവര്‍ത്തനങ്ങള്‍

=ദിനാചരണങ്ങൾ

അദ്ധ്യാപകർ


അബ്ദുള്‍ലത്തീഫ് കെ

സിന്ധു ടി

ലിസി ജോസഫ്

ഷീജ എം കെ

ഷോണിജ

കദീജ യു

==ക്ളബുകൾ==

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ശുചിത്വ ക്ളബ്=

അറബി ക്ളബ്

ഇംഗ്ലീഷ്ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വളയന്നൂർ&oldid=276154" എന്ന താളിൽനിന്ന് ശേഖരിച്ചത്