എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26

17:34, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ) ('== പാഴ് വസ്തുക്കളിൽ വിസ്മയം തീർത്ത് സ്കൗട്ട് &ഗൈഡ്സ്      == ഇടത്ത്‌|ലഘുചിത്രം ലഘുചിത്രം == പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AVSG...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാഴ് വസ്തുക്കളിൽ വിസ്മയം തീർത്ത് സ്കൗട്ട് &ഗൈഡ്സ്     

 
 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AVSGHSS കരിവെള്ളൂരിലെ  സ്കൗട്ട്സ് & ഗൈഡ്സ്  പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമിച്ചു. പയ്യന്നൂർ L A സെക്രട്ടറി P C ജയസൂര്യൻ, സ്കൂൾ സ്കൗട്ട് ക്യാപ്റ്റൻ രമേശൻ മാഷ് എന്നിവർ നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻ ചാന്ദ്നി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.