വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം/2025-26
ജൂൺ 19/06/2025 വായന ദിനം
പട്ടത്താനം ഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ.ദേവി ദാസ് ഉദ്ഘാടനം നിർവഹിച്ചു.
ജൂൺ 19/6/2025 വായന ദിന ക്വിസ്
വായന മാസാചരണത്തിന്റെ ഭാഗമായി ഫാത്തിമ മാത നാഷണൽ കോളേജിലെ വിദ്യാർത്ഥികൾ കുട്ടികൾക്കായി വായനദിന ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി
ജൂൺ 30/06/2025 വായന മുറി ഉദ്ഘാടനം
സ്കൂൾ ലൈബ്രറിയുടെ സ്ഥലപരിമിതി മൂലം കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒരു വായനമുറി സജ്ജമാക്കുകയും ഉദ്ഘാടനം നിർവഹിച്ച് കുട്ടികൾക്ക് വായിക്കുന്നതിനു വേണ്ടി തുറന്നുകൊടുക്കുകയും ചെയ്തു