ജൂൺ 19/06/2025 വായന ദിനം

പട്ടത്താനം ഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ.ദേവി ദാസ് ഉദ്ഘാടനം നിർവഹിച്ചു.

ജൂൺ 19/6/2025 വായന ദിന ക്വിസ്

വായന മാസാചരണത്തിന്റെ ഭാഗമായി ഫാത്തിമ മാത നാഷണൽ കോളേജിലെ വിദ്യാർത്ഥികൾ കുട്ടികൾക്കായി വായനദിന ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ജൂൺ 30/06/2025 വായന മുറി ഉദ്ഘാടനം

വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽ പുതിയ റീഡിങ് റൂം ഉത്ഘാടനം പട്ടത്താനം കൗൺസിലർ ശ്രീ നിസാമുദീൻ നിർവഹിച്ചു ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ഫ്രാൻ‌സിനി മേരി അധ്യാപകരായ ലിസി,ഷെറിൻ, പ്രിയ, നിസി എൽസി,, ഷീല,മ്യൂറിയൽ,ജിജി, റാണി, കത്രീന എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികൾക്ക് വായിക്കുന്നതിനു വേണ്ടി തുറന്നുകൊടുക്കുകയും ചെയ്തു