സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26
സെൻറ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ സ്കൂൾതല പ്രവർത്തനങ്ങൾ. പ്രവേശനോത്സവം 2025 26 അക്കാദമി വർഷത്തിലെ പ്രവർത്തനോത്സവം ജൂൺ മൂന്നാം തീയതി നടത്തപ്പെട്ടു മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കുരുന്നുകൾക്കും രക്ഷിതാക്കൾക്കും അതിഥികൾക്കും സ്കൂളിൻറസാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ