ജി. എൽ. പി. എസ്. പല്ലാവൂർ/ഹരിത ക്ലബ്

20:45, 14 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21508-pkd (സംവാദം | സംഭാവനകൾ) ('വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ പഞ്ചായത്ത് തലം പ്രവർത്തന ഉദ്ഘാടനം പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ പഞ്ചായത്ത് തലം പ്രവർത്തന ഉദ്ഘാടനം പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ സായ് രാധ നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി അശോകൻ അധ്യക്ഷത വഹിച്ചു ശുചിത്വമിഷൻ നെമ്മാറ ബ്ലോക്ക് റിസോഴ്‌സ് പേഴ്സൺ എ ഹാറൂൺമാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു