ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/വിദ്യാരംഗം‌

17:33, 27 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunandac (സംവാദം | സംഭാവനകൾ) (added)

2025-26 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് വായന ദിനത്തിലൂടെ തുടക്കമായി.


പുസ്തക പ്രദർശനം : സ്ക്കൂൾ ലൈബ്രറി പുസ്തകങ്ങൾ വിവിധ വിഭാഗങ്ങൾക്കനുസരിച്ച് പ്രദർശിപ്പിക്കുകയും കുട്ടികൾ പരിചയപ്പെടുകയും ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി വായനാമൂലകൾ പ്രത്യേകം ഒരുക്കിയിരുന്നു. പി.ടി.എ പ്രസിഡൻ്റ് P റഹീം ഉദ്ഘടനവും HM ഷീജ ടീച്ചർ ആശംസയും നേർന്നു. up, Hs സെക്ഷനുകളായി വന്ന കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു പ്രദർശനം.