Yearframe/Pages}}


2025 -2026 അധ്യയന വർഷത്തെ 8-ആം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല Maths puzzle program സംഘടിപ്പിച്ചു. വിജയികൾക്ക് മെഡലുകൾ നൽകി അനുമോദിച്ചു.