ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21048 |
| യൂണിറ്റ് നമ്പർ | LK/............./.............. |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | chittur |
| ലീഡർ | Aneesha |
| ഡെപ്യൂട്ടി ലീഡർ | ...... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BINDHU A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHAHINAK |
| അവസാനം തിരുത്തിയത് | |
| 12-06-2025 | 21048 pkd |
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്
2024 27 ബാച്ചിന്റെ ഈ വർഷത്തെ അവധിക്കാല ക്യാമ്പ് 27 മെയ് 2024ന് നടന്നു. രാവിലെ 9 30 ന് എച്ച് എം ചാർജ് മോഹനകൃഷ്ണൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ക്യാമ്പിൽ 36 കുട്ടികളും പങ്കെടുത്തു. SPHS KOZHINJAMPARA LK MISTRESS സോഫി ടീച്ചർ ആയിരുന്നു എക്സ്റ്റേണൽ ആർപി ആയി ക്യാമ്പ് നയിച്ചത്. ജിഎച്ച്എസ് കോഴിപ്പാറയിലെ ബിന്ദു ടീച്ചർ Internal RP ആയിരുന്നു.. മീഡിയ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങൾ ആയിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. ഇതുവഴി കുട്ടികൾ റീലുകൾ നിർമ്മിക്കുവാനും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഡോക്കുമെന്റേഷൻ നടത്തുവാനും പഠിച്ചു. നല്ല രീതിയിലുള്ള ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു
ലോക പരിസ്ഥിതി ദിനം ജൂൺ 5
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം GHSS KOZHIPPARA യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു