ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27
പ്രമാണം:11002-2024-27 Batch.pdf
| 11002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11002 |
| യൂണിറ്റ് നമ്പർ | 1 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Showrabha |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Kavitha N |
| അവസാനം തിരുത്തിയത് | |
| 22-06-2025 | Kavitharupesh |

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ മൂന്നാം തീയതി ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു. ജി എച്ച് എസ് എസ് പറ്റ്ലയിലെ അമിത ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ ഉദ്ഘാടനം ചെയ്തു.
2024-25 വർഷത്തെ റൂട്ടീൻ ക്ലാസുകൾ
ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം - 12/8/2024 ഗ്രാഫിക്ക് ഡിസൈനിംഗ് 1-19/8/2024 ഗ്രാഫിക്ക് ഡിസൈനിംഗ്-2-2/9/2024 ആനിമേഷൻ 1 - 20/9/2024 ആനിമേഷൻ 2-10/10/2024 മലയാളം കമ്പ്യൂട്ടിംഗ് - 25/10/2024 മലയാളം കമ്പ്യൂട്ടിംഗ് - 7/11/2024 മലയാളം കമ്പ്യൂട്ടിംഗ് -14/11/2024 മീഡിയ & ഡോക്യുമെൻ്റേഷൻ 1 to 5-20/12/2024 ബ്ലോക്ക് പ്രോഗ്രാമിംഗ് 1-1/1/2025 ബ്ലോക്ക് പ്രോഗ്രാമിംഗ് 2- 8/1/2025
Documentation & Video Edittig
ഒരു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.കുട്ടികൾക്ക് കേമറ ഉപയോഗിക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകി. കുട്ടികൾ തന്നെ വിവിധ ഷോട്ടുകൾ ഷൂട്ട് ചെയ്തു. പ്രാക്ടിക്കൽ സെഷനായി ഫീൽഡിൽ തന്നെ ഡോക്യുമെൻ്റേഷൻ നടത്തി.ഉച്ചയ്ക്ക് ശേഷം Video Editting എന്ന സെഷൻ ആയിരുന്നു. കുട്ടികൾഷൂട്ട് ചെയ്ത വീഡിയോകൾ Edit ചെയ്ത് ഒരു ചെറിയ video നിർമ്മിച്ചു


District Level Robofest
നമ്മുടെ വിദ്യാലയത്തിലെ അഹമ്മദ് സാഹിദ്, അഭിജിത്ത് എന്നീ രണ്ട് കുട്ടികൾക്ക് ജില്ലാതല റോബോർട്ടിക് ഫെസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

റോബോ ഫെസ്റ്റ്
Little kites കുട്ടികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു.കുട്ടികൾ വിവിധ തരം റോബോട്ടുകൾ അവയുടെ പ്രവർത്തനം എന്നിവ വിശദമാക്കി കൊടുത്തു. സ്കൂളിലെ മറ്റ് കുട്ടികൾക്കും പരിപാടി കാണാനുള്ള അവസരം ഒരുക്കി


2024-27 batch preliminary camp -30/8/2024
ഈ വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. സബ്ജില്ല കോഡിനേറ്റർ ഖാദർ മാഷ് ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസ് മാരായ സൗരഭ ടീച്ചർ, കവിത ടീച്ചർ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിമിസ്ട്രസ് ഉഷ എ ഉദ്ഘാടനം ചെയ്തു



2024-27-aptitude test -15/6/2024
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായുള്ള ആപ്റ്റിറ്റിറ്റ്യൂട് ടെസ്റ്റ് നടത്തി.
