2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നി‍ർവ്വഹിച്ചു.മുഖ്യാതിഥി നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി




JUNE 5

ലോക പരിസ്ഥിതി ദിനം

ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ)

വൃക്ഷ തൈ നടീൽ



ജൂൺ 19 വായനാദിനം

         വ്യാഴാഴ്ച 2.30 pm ശ്രീമതി വിജിഷ സുദർശൻ (അധ്യാപിക എഴുത്തുകാരി,A S U P School തെക്കും തറ) ഉദ്ഘാടനം ചെയ്തു.


*പി എൻ പണിക്കർ അനുസ്മരണം.

*സാഹിത്യ ക്വിസ്.

*വായനാദിന പ്രതിജ്ഞ.

*വായനാ മൂല സജ്ജീകരിക്കൽ

പുസ്തകം പരിചയം ..

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കപ്പെട്ടു...