ഗണപത് എൽ. പി. എസ്. ചാലപ്പുറം
ഗണപത് എൽ. പി. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
ചാലപ്പുറം, കോഴിക്കോട് | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 17221 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എല്‍ പി, ചാലപ്പുറം .
ചരിത്രം
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ഭൗതികസൗകരൃങ്ങൾ
കെ ഇ ആര് പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഒാഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുള്‍ ബുള്‍
- പരിസ്ഥിതി ക്ലബ്ബ്.
- സയന്‍സ് ക്ലബ്ബ്
- ഇംഗ്ളീഷ് ക്ലബ്ബ്
- [[ഗണപത് എൽ. പി. എസ്. ചാലപ്പുറം/
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഗണപത് റാവു
- സുബ്രമണ്യ അയ്യങ്കാര്‍
- നാരായണ പിഷാരടി
- നീലകണ്ഠന് നമ്പീശന്
- നാരായണന് നായര്‍
- ബാലകൃഷ്ണന് നായര്‍
- ദാമോദരക്കുറുപ്പ്
- സരോജിനി
- കെ എം ഉണ്ണികൃഷ്ണന്
നേട്ടങ്ങള്‍
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളില്‍ ഏറെ മുന്നില്‍. സ്കൂള്‍ കലോല്‍സവങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി. ദിനാഘോഷങ്ങള്‍ സ്കൂള്‍ ബസ് മറ്റു ഭാഷാ പഠനങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2454869,75.7839314 |zoom=13}}