ഗണപത് എൽ. പി. എസ്. ചാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17221 (സംവാദം | സംഭാവനകൾ)
ഗണപത് എൽ. പി. എസ്. ചാലപ്പുറം
വിലാസം
ചാലപ്പുറം, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-201717221




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എല്‍ പി, ചാലപ്പുറം .

ചരിത്രം

സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ഭൗതികസൗകരൃങ്ങൾ

കെ ഇ ആര്‍ പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഒാഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഗണപത് റാവു
  2. സുബ്രമണ്യ അയ്യങ്കാര്‍
  3. നാരായണ പിഷാരടി
  4. നീലകണ്ഠന്‍ നമ്പീശന്‍
  5. നാരായണന്‍ നായര്‍
  6. ബാലകൃഷ്ണന്‍ നായര്‍
  7. ദാമോദരക്കുറുപ്പ്
  8. സരോജിനി
  9. കെ എം ഉണ്ണികൃഷ്ണന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2454869,75.7839314 |zoom=13}}