ജി. എൽ. പി. എസ്. കോട്ടുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17211 (സംവാദം | സംഭാവനകൾ)
ജി. എൽ. പി. എസ്. കോട്ടുമ്മൽ
വിലാസം
തിരുവണ്ണൂ൪, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201717211




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് കോട്ടുമ്മല്‍.ഗവ: എല്‍.പി സ്കൂള്‍.

ചരിത്രം

പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.

ഭൗതികസൗകരൃങ്ങൾ

M Pഫണ്ടില്‍ നിന്നും ലഭിച്ച 3 കമ്പ്യൂട്ടറുകളും ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബുംഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്‌.കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ്‌ ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂള്‍ കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക്‌ വിമുക്തമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മംഗള കുമാരി
  2. ഷിബു മൂത്താട്ട്
  3. പ്രേംജിത്ത്

നേട്ടങ്ങള്‍

പുതിയ കംപ്യൂട്ട൪ ലഭിച്ചു കംപ്യൂട്ട൪ ലാബ് ഉദ്ഘാടനം ചെയ്തു വായനാപ്പുര വിപുലീകരിച്ചു അടുക്കള നവീകരിച്ചു ഇടിഞ്ഞു വീഴാറായ കെട്ടിടം നാട്ടുകാരും അധ്യാപകരും കൂടി പുതുക്കി പണിതു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2197159,75.8073539 |zoom=13}}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കോട്ടുമ്മൽ&oldid=268764" എന്ന താളിൽനിന്ന് ശേഖരിച്ചത്