സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ/എന്റെ ഗ്രാമം
ശതാബ്‌ദിയോടു അനുബന്ധിച്ചു തപാൽ സ്റ്റാമ്പ് രൂപീകരണം.
സെന്റ്റ് ആൻ്റണീസ് യുപി സ്‌കൂളിന്റെ ശതാബ്ദി സ്മാരക തപാൽ സ്റ്റാമ്പിൻ്റെ പ്രകാശനം തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി മാനേജർ ഫാ. ജോയ് അടമ്പുകുളവും സ്കൂൾ മാനേജർ റവ. ഫാ.ആന്റണി ചെമ്പകശ്ശേരിയും ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. എ ഫ്.ഷാജു അധ്യക്ഷനായിരുന്നു.
പിടിഎ വൈസ് പ്രസിഡണ്ട് മുസ്‌തഫ. എം.എ, മദർ പിടി എ പ്രസിഡണ്ട് വിജയ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബ്രിന്റോ കെ.എ, ഫസ്റ്റ് അസിസ്റ്റൻ്റ് പ്രമിൻ ചാക്കോ.സി.ജെ എന്നിവർ നേതൃത്വം നൽകി.
ആരാധനാലയങ്ങൾ
ചെറു ഗുരുവായൂർ അമ്പലം.
പൊതുസ്ഥാപനങ്ങൾ
ജലനിധി പൂവത്തൂർ പ്രദേശത്ത് ഉള്ള ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം വിതരണം ചെയ്യുന്ന പദ്ധതി.
പൂവത്തൂർ
.നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇന്നത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.