അരൂർ യു പി എസ്/എന്റെ ഗ്രാമം
അരൂർ
കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിൽ ആണ് അരൂർ എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരൂരിനെ ഒളോറിൻ്റെ നാട് എന്ന് കൂടെ വിളിക്കാറുണ്ട്.മലകളും കിളികളും തീർക്കുന്ന മനോഹാരിത ഈ നാടിനെ മികച്ചതാക്കുന്നു.