ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം/എന്റെ ഗ്രാമം

15:14, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raseena Sherinsha (സംവാദം | സംഭാവനകൾ) (പോസ്റ്റ്‌ ഓഫീസ് ഉൾപ്പെടുത്തി)

മുപ്ലിയം

തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മുപ്ലിയം .കുന്നുകൾ ഉള്ള ഉയർന്ന പ്രദേശമാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ

 
school new building
  • ജി എച് എസ് എസ് മുപ്ലിയം
  • ഗവൺമെൻറ് ഹോമിയോ ക്ലിനിക്
  • ഗവണ്മെന്റ് ഹെൽത്ത് സെന്റർ
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ്‌ ഓഫീസ്

ആരാധനാലയങ്ങൾ

 
mupliyam assumption church
  • അസുംപ്ഷൻ ചർച് മുപ്ലിയം
  • മാടപ്പിള്ളിക്കാവ് ക്ഷേത്രം

ശ്രദ്ധേയമായ സ്ഥലങ്ങൾ

മുനിയാട്ടു കുന്നിലെ മുനിയറകൾ

മുപ്ലിയം പുഴ

 
mupliyam river