എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/എന്റെ ഗ്രാമം

11:56, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIMISHA TOMY (സംവാദം | സംഭാവനകൾ) ('== '''എന്റെ  ഗ്രാമം''' == ==== രാജാക്കാടിനും രാജാക്കുമാരിക്കും ഇടയിൽ സ്ഥിതി ചെയുന്ന ഒരു കൊച്ചു ഗ്രാമമാണ് കാന്തിപ്പാറ.ശാന്തസുന്ദരമായ  ഈ ഗ്രാമം മനോഹരമായ പുൽമേടുക്കൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ  ഗ്രാമം

രാജാക്കാടിനും രാജാക്കുമാരിക്കും ഇടയിൽ സ്ഥിതി ചെയുന്ന ഒരു കൊച്ചു ഗ്രാമമാണ് കാന്തിപ്പാറ.ശാന്തസുന്ദരമായ  ഈ ഗ്രാമം മനോഹരമായ പുൽമേടുക്കൽ മലകൾക്കും നടുവിലാണ് സ്ഥിതി ചെയുന്നത് .ഇടുക്കിയിലെ വളരെ പ്രസിദ്ധ തീർതാഥാടന  കേന്ദ്രമായ രാജകുമാരി പള്ളി ഇവിടെ നിന്നും 3km ദൂരത്തിലാണ്.