ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25
ദൃശ്യരൂപം
ഒക്ടോബർ 8,9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കായികമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടി.