ഉള്ളടക്കത്തിലേക്ക് പോവുക

ജി എച് എസ് കൊച്ചന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി എച് എസ് കൊച്ചന്നൂർ
വിലാസം
കൊച്ചന്നൂ൪

തൃശൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Bindu.p.k




ചരിത്രം

വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് ആഞ്ഞിലക്കടവൂം വും തെക്ക് കരിയന്തടവുമൊക്കെയായി മൂന്നുഭാഗവുംെവള്ളത്താ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ഗ്രാമം പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട്മു൯പ് അദ്ദേഹത്തിന്റെകയ്യാലയി തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ് പിന്നീട്ഗവസ്കൂളായിനിലകൊള്ളുന്നത്അദ്ദേഹത്തിന്റെമരണ ശേഷം മക൯ബാപ്പുസാഹിബ്സ്കൂളിന്റെചുമതലഏറ്റെടുത്തു൰മലബാ൪ഡിസ്ട്റിക്ബോ൪ഡിനെഏ പ്പിച്ചു1956- മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയുംഗവമെന്റെ്ഏറ്റെടുത്തു.1975- ഹൈസ്കൂളായും2000-ഹയ൪സെക്കണ്ടറിയായുംഉയ൪ന്നൂ.ഹൈസ്കൂള്‍ വിഭാഗത്തില്‍ 440 കുട്ടികളും 22 അദ്ധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

lat="11.071508" lon="76.077447" zoom="16" width="350" height="350 selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്_എസ്_കൊച്ചന്നൂർ&oldid=26145" എന്ന താളിൽനിന്ന് ശേഖരിച്ചത്