ദീപ്തി എച്ച് എസ് തലോർ/സൗകര്യങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
#എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്റൂമുകൾ
#എല്ലാ ക്ലാസ്റൂമുകളിലും CCTV
#ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ഉള്ള പഠനയോഗ്യമായ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്
#L.C.D പ്രൊജക്ടർ ഓഡിയോ വിഷ്വൽ റൂം
#ആധുനികരീതിയിൽ ചിട്ടപ്പെടുത്തിയ ലൈബ്രറി
#ഓരോ സ്റ്റാൻഡേർഡിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ
#ഗാലറിയോടുകൂടിയ വിശാലമായ ഗ്രൗണ്ട്
#സയൻസ്,മാത്തമാറ്റിക്സ്,സോഷ്യൽ സയൻസ് ലാബുകൾ
#വ്യത്യസ്തമായ മേഖലകളിൽ സർഗ്ഗവാസനകളെയും തൊഴിൽ നൈപുണ്യവും വളർത്തുന്ന വളർത്തുന്ന സർഗ്ഗവേള
#ഫുട്ബോൾ കോച്ചിങ് ക്യാമ്പ്,സ്കൗട്ട് & ഗൈഡ്സ്
#കൗൺസിലിംഗ് സൗകര്യം, കരിയർ ഗൈഡൻസ് പരിശീലനം
#ഹരിത കാർഷിക ക്ലബ്, ഗാന്ധിദർശൻ ക്ലബ്
#കൺസ്യൂമർ ക്ലബ്, K.C.S.L.,സോഷ്യൽ സർവീസ് ക്ലബ്
#IT ക്ലബ്, ലിറ്റിൽ കൈറ്റ്സ്,J.R.C.#എട്ടാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും
#ഇക്കോ ക്ലബ്,നേച്വർ ക്ലബ്,എനർജി ക്ലബ്
#സയൻസ് സ്റ്റുഡന്റസ് റിസർച്ച് ടീം,വിദ്യാരംഗം കലാ സാഹിത്യവേദി
#സയൻസ് ക്ലബ്,മാത്തമാറ്റിക്സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്