സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം
സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പലം പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്ലാശനാൽ .ഈരാറ്റുപേട്ട പട്ടണത്തിൽനിന്ന് ഏകദേശം 4കിലോമീറ്റർ അകലത്തിൽ വടക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
താഴ്ന്ന പ്രദേശങ്ങളും ,ചെറിയ കുന്നിൻപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇവിടം.