ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് പൂനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47531 (സംവാദം | സംഭാവനകൾ) ('പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ '''പൂനൂർ പുഴ''' എന്ന് അറിയപ്പെടുന്നു. ഈ പുഴയുടെ തീരത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ പൂനൂർ പുഴ എന്ന് അറിയപ്പെടുന്നു. ഈ പുഴയുടെ തീരത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പണ്ട് മുതലേ മലഞ്ചരക്ക് വ്യാപാരത്തിന് പേരുകേട്ട പ്രദേശമാണ് പൂനൂർ. ആഴ്ചയിലൊരിക്കൽ ഇവിടെ ഉണ്ടായിരുന്ന പൂനൂർ ചന്ത പ്രസിദ്ധമാണ്. പഴയ കാലത്തു തന്നെ ഇവിടെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.