ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/എന്റെ ഗ്രാമം
മേൽകടക്കാവൂർ
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് പഞ്ചായത്തിലാണ് മേൽകടക്കാവൂർ എന്ന ഗ്രാമം.
ഭൂമിശാസ്ത്രം
- കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും3 കി.മീ ദൂരത്തും ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ഉം ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ഉം ദൂരത്തായി മേൽകടക്കാവൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.വയലുകളും കുളങ്ങളും കൊണ്ട് പ്രകൃതിരമണീയമായ സ്ഥലം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- ജി.എൽ.പി.എസ് .മേൽകടക്കാവൂർ
- മേൽകടക്കാവൂർ സഹകരണബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എൽ.പി.എസ് .മേൽകടക്കാവൂർ
- അംഗൻവാടി