എന്റെ വിദ്യാലയം

പെരുമാച്ചേരി എയുപി സ്‌കൂൾ1902ൽ സ്ഥാപിതമായ വിദ്യാലയമാണ് . കലോത്സവത്തിനും ശാസ്ത്ര മേളയ്ക്കും പ്രവർത്തിപരിചയ മേളയിലും ഏറെ മുന്നിലാണ് നമ്മുടെ വിദ്യാലയം . പ്രതേകിച്ചും നാടകത്തിന് ഏറെ മുന്നിലാണ് നമ്മുടെ വിദ്യാലയം .

ചിത്രശാല