ലോകമഹാമാരി വന്നല്ലോ കൊറോണ എന്നൊരു പേരാണ് നാട്ടാരെ മുഴുവൻ കൊന്നു തിന്നാൻ ലോകമഹാമാരി വന്നല്ലോ സോപ്പ് വേണം ഡെറ്റോൾ വേണം കൈയും കാലും കഴുകിടേണം വൃത്തി ശീലമാക്കിടേണം ലോക മഹാമാരി തടയുവാനായ് നാട്ടാർ മുഴുവൻ ജാഗ്രതയോടെ വീടിനുള്ളിലിരിക്കണം അകലം നമ്മൾ പാലിക്കേണം മാസ്ക് നമ്മൾ ധരിക്കണം നമ്മെ രക്ഷിച്ചു കാത്തിടുവാൻ സർക്കാർ ദിനവും ഇറങ്ങിടുന്നു ജാഗ്രതയോടെ മുന്നേറിടാം ജീവനെ നമുക്ക് രക്ഷിച്ചീടാം നമ്മെ രോഗവിമുക്തമാക്കാൻ നിദ്രകളഞ്ഞ് പരിശ്രമിക്കുന്ന നേഴ്സ് മാരും ഡോക്ടർമാരും പിന്നെ പോലീസുകാരും മന്ത്രിമാരും ഏവർകും ഞങ്ങടെ സ്നേഹം നിറഞ്ഞ കൂപ്പുകൈ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത