എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24

15:05, 18 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('=== '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' === ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം

ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി.