പൊതുവിദ്യാഭ്യാസ വകുപ്പ്

01:05, 16 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ആദർശ്28382 (സംവാദം | സംഭാവനകൾ)

കേരളത്തിലെ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയപരവും ഭരണപരവുമായ കര്യങ്ങൾ നോക്കുന്ന കേരള സർക്കാരിൻ്റെ വകുപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ് (General Education Department). പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ്
Agency overview
തുടക്കം1995
അധികാരപരിധികേരളം
ആസ്ഥാനംതിരുവനന്തപുരം
മന്ത്രി ഉത്തരവാദിത്വം
  • ശ്രീ വി ശിവൻകുട്ടി[1], പൊതു വിദ്യാഭ്യാസ,തൊഴിൽ മന്ത്രി
Agency executives
  • റാണി ജോർജ്ജ്, ഐഎഎസ്[2], പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്
  • എസ്. ഷാനവാസ് ഐഎഎസ്, ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ
Parent agencyകേരള ഗവണ്മെന്റ്
Child agencies
  • പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്
  • എസ്സിഒഎൽഇ കേരള
  • എസ്സിഇആർടി
  • കൈറ്റ്
  • കേരള സംസ്ഥാന സാക്ഷരതാ മിഷൻ
  • സീമറ്റ്-കേരള
  • കെബിപിഇ
  • ഡിഎച്ച്എസ്ഇ
വെബ്സൈറ്റ്https://www.education.kerala.gov.in/
Footnotes
All educational updation can see here.
  1. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
"https://schoolwiki.in/index.php?title=പൊതുവിദ്യാഭ്യാസ_വകുപ്പ്&oldid=2566438" എന്ന താളിൽനിന്ന് ശേഖരിച്ചത്