സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലര്‍ത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്.
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂര്‍, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളില്‍ നിന്നും നിരവധി കുട്ടികള്‍ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ ് ST Antony's U.P.S , നോര്‍ത്ത് കുമ്പളങ്ങിയിലെ ST Joseph's LPS, ഇല്ലിക്കല്‍ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,ST George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികള്‍ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു
കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതില്‍ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള æട്ടികള്‍ æമ്പളങ്ങിയിലുണ്ടായിêന്ന ഏക സ്çളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചിêന്നത്
കേരളത്തിലെമ്പാടും ക്രിസ്ത്യന്‍ മിഷിനറിമാര്‍ വിദ്യാഭ്യാസരംഗത്ത ്‌ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അതുപോലെ æമ്പളങ്ങിയില്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ ്‌വിദ്യാഭ്യാരംഗത്ത ്ആദ്യ ചുവടുവയ്പ്പ് നടത്തിയത.് ഈ പള്ളിയുടെ വടçവശം ഒê ഓലഷെഡ്ഡില്‍ അരക്ലാസ്സുമുതല്‍ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്çളായി വളര്‍ന്നത്.
A.D.1899 മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിêന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പര്‍ 21- ാം തിയതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുì æമ്പളങ്ങിയില്‍ 1921- ല്‍ സ്ഥാപിതമായ ക്രിസ്തീയാഭ|ന്നതി സമാജം മുന്‍കൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്çളായി ഉയര്‍ത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവര്‍ êൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട ്ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ്ഇരിçന്ന കെട്ടിടം ആദ്യംനിര്‍മ്മിçകയുംചെയ്തു പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചത് പിന്നീട് നിര്‍മ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോള്‍.
1923- ല്‍ ഹൈസ്çള്‍ ആരംഭിçമ്പോള്‍ പ്രഥമ ഹെഡ്മാസ്റ്ററായി ചാര്‍ജ്‌ജെടുത്തത് ശ്രീ P.I രവികൈമള്‍ മാസ്സറാണ്.തുടര്‍ന്ന് 1926 -ല്‍ മുന്‍കേരള സ്പീക്കറായിêന്ന ശ്രീ അലക്‌സാണ്ടര്‍ പറമ്പിത്തറ ചാര്‍ജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് æമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളില്‍ സ്ഥാനം ഉറപ്പിçകയും ചെയ്തു
æട്ടികളില്‍ നിìം പിരിച്ചെടുçന്ന ഫീസാണ് അന്ന് അദ്ധ്യാപകര്‍ക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തിêന്നത് സാമ്പത്തികക്ലേശങ്ങള്‍ മൂലം സ്çൂളിന്റെ പ്രവര്‍ത്തനം നിലçന്ന ഘട്ടമെത്തിയപ്പോള്‍ 1934 -ല്‍ കൊച്ചി മെത്രാന്‍ അബീലിയോ തിêമേനി ഏറ്റെടുçകയും മഞ്ഞുമ്മല്‍ ആശ്രമത്തെ ഭരണച്ചുമതല ഏന്ിçകയും ചെയ്തു
കലാ കായിക രാഷ്ട്രീയ അക്കാദമീയ മേകലകളില്‍ നിരവധി പേരെ êൂപപ്പെടുത്തിയ സ്‌ക്കൂള്‍ 1982 -ല്‍ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് æരീത്തറ തിêമേനിയുടെ കാലത്ത് കൊച്ചി êൂപതയിലെ എയ്ഡഡ് സ്çളുകള്‍ സംയോജിപ്പിച്ച് കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഉണ്ടാക്കിയപ്പോള്‍ അതിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1993 -ല്‍ ഈ വിദ്യാലയം മറ്റൊê ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒê ഹയര്‍ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിന്‍സിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.
പുതിയ കെട്ടിടം നിര്‍മ്മിçകയും പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഹയര്‍സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ല്‍ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പില്‍ തന്നെ ഇടം നേടിയ æമ്പളങ്ങി യുടെ തിലകçറിയായി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്ററി സ്çള്‍ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാര്‍ച്ച് 2009 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാര്‍ന്നതായിêì. വിജയശതമാനം 97.5 ആയിêì തെദീസ് ഇ.ജെ എന്ന വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍çം A+ grade കരസ്ഥമാക്കി.
ഹൈസ്‌ക്കൂളില്‍ 20 ഉം U.P യില്‍ 15 ഉം ഡിവിഷനുകളില്‍ 822 ആണ്‍ æട്ടികളും ,684 പെണ്‍æട്ടികളുമായി 1506 വിദ്യാര്‍ത്ഥി കള്‍ ഈ സ്çളില്‍ അധ്യയനം നടത്തുന്നു. 46 അധ്യാപകêം 5 അനധ്യാപകêം ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചട ക്കത്തോടെയും സേവനതല്‍പരതയോടെയും മുന്നേറികൊണ്ടിരിçì.2009 ല്‍ എത്തിനില്‍çമ്പോള്‍ കേന്ദ്രമന്ത്രിപദംഅലങ്കരിçന്ന പ്രൊ.കെ.വി.തോമസ് ഈ സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് എന്ന് അഭിമാനത്തോടെ സൂചിപ്പിച്ചുകൊണ്ട്ഇതു സമര്‍പ്പിçì