Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ബഷീർ ദിനം (ജൂലൈ 5)

  • ചിത്രരചന മത്സരം - ബഷീർ കഥാപാത്രങ്ങൾ

Joint inauguration of Clubs

On wednessday (10-07-2024) 2.30pm
Venue : School auditorium
Chief Guest : NASAR. V.K (Retired AEO Edappal)

 

സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ

ഓണത്തിനൊരു കുടം പൂവ്

 

Orientation Class

സാംക്രമിക രോഗങ്ങളെക്കുറിച്ച് JRC Cadets ക്ലാസ്സ് എടുക്കുന്നു.

 

SCHOOL SPORTS

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.

 
 
 

നവത്-24

ഈ വർഷത്തെ സ്‍ക‍ൂൾ കലോത്സവം, "നവത്" ഓഗസ്‍റ്റ് 22 ന് നടന്നു.