ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫെസ്റ്റ്

ഇതിന്റെ ഭാഗമായി പ്രോഗ്രാമിന്റെ പോസ്റ്റർ തയ്യാറാക്കുന്ന മത്സരം നടത്താനായുള്ള നോട്ടീസ് ലീഡേഴ്സ് എല്ലാ ക്ലാസുകളിലും വായിച്ചു.പോസ്റ്റർ വര മത്സരം ഓഗസ്റ്റ് മൂന്നാം തീയതി നടത്താൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ച വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ്

2023 ഓഗസ്റ്റ് പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സിലെ 45 കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി.

സ്പെഷ്യൽ അസംബ്ലി

ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം വിളിച്ചോതികൊണ്ട് സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി.