ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== '''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു''' == ലഘുചിത്രം|MAPPILAPPATU SILPASALA വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു

MAPPILAPPATU SILPASALA


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ മാപ്പിളപ്പാട്ടുകൾ പാടി കുട്ടികളുമായി സംവദിച്ചു. ടി പി റാഷിദ് മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെ മാപ്പിളപ്പാട്ട് അവതരണവും നടന്നു.

MAPPILAPPATU SILPASALA 1
MAPPILAPPATU SILPASALA 2