ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk
Latest comment: 1 മാർച്ച് by Schoolwikihelpdesk
- ഉപയോക്താക്കൾക്ക് സംശയനിവാരണത്തിന് സഹായം താൾ സന്ദർശിക്കാം.
- കൂടുതൽ സഹായത്തിനായി അക്കാര്യം താഴെ രേഖപ്പെടുത്തുക. ലോഗിൻ ചെയ്താൽ മാത്രമേ വിവരങ്ങൾ രേഖപ്പെടുത്താനാവൂ. അതല്ലെങ്കിൽ, 7012037067 ൽ സ്കൂൾവിക്കി കോർഡിനേറ്ററുടെ സഹായം തേടുക.
ഇതിനു താഴെ നിങ്ങളുടെ സന്ദേശം രേഖപ്പെടുത്തിയശേഷം നാല് Tilda ( ~ ) ചേർത്ത് സേവ് ചെയ്യുക.
- സുഹൃത്തേ, ശരി. ശ്രദ്ധിക്കാം Schoolwikihelpdesk (സംവാദം) 14:30, 1 മാർച്ച് 2024 (IST)
ഫലകം:Yearframe/Header സംബന്ധിച്ച്
മാഷേ, ഈ താൾ താങ്കൾ പലതവണ നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ഒരു അഭ്യർത്ഥന - Yearframe/Header ഫലകവും അതിന്റെ ഉപതാളുകളും സംരക്ഷിക്കുക. എന്നിട്ട് സ്വന്തം സ്കൂളിന്റെ ഇങ്ങനെയുള്ള താൾ എങ്ങനെ സൃഷ്ടിക്കാം എന്നത് mbox ഫലകം ഉപയോഗിച്ച് ഒരു ലഖു വിവരം ചേർത്താൽ ഉചിതമാവുമെന്ന് തോനുന്നു. Adithyak1997 (സംവാദം) 23:53, 22 ജൂലൈ 2024 (IST)