ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ മഴ പെരുമഴ ചീറിപ്പാഞ്ഞ് വരുന്നുണ്ടേ ഇലകളും പൂക്കളും ഇക്കിളികൂട്ടി താഴോട്ടങ്ങനെ പെയ്യുന്നേ കണ്ടു നിൽക്കാൻ എന്തുരസം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത