ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/നാഷണൽ സർവ്വീസ് സ്കീം/വി.എച്ച്.എസ്.ഇ./2024-25

2022-23 വരെ2023-242024-25


പച്ചക്കറി തൈകൾ നാട്ടുകൊടുക്കൽ

വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു എൻ എസ് എസ് വളണ്ടിയർ നടത്തിയ പത്ര ശേഖരണവും പച്ചക്കറി തൈകൾ നാട്ടുകൊടുക്കലും

ലൈഫ് സ്കിൽ എനെർജി ക്ലാസ്

വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു നടത്തിയ ലൈഫ് സ്കിൽ എനെർജി ക്ലാസ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്