ജി.എച്ച്.എസ്‌. മുന്നാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:28, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11073 (സംവാദം | സംഭാവനകൾ) (അടിസ്ഥാന വിവരം)
2022-23 വരെ2023-242024-25


ഗണിത ക്ലബ്ബ് പ്രവർസ്സനങ്ങൾ 2024-25

2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.

പ്രസിഡണ്ട് :ശ്രീനന്ദ എം

വൈസ് പ്രസിഡണ്ട് :ശിവാനി ശിവൻ

സെക്രട്ടറി: ലയ കെ

ജോ.സെക്രട്ടറി: അജിൽ കൃഷ്ണ

ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രതിമാസ ഗണിത ക്വിസിന്റെ ഭാഗമായി ജൂൺ 28 ന് വെള്ളിയാഴ്ച 3.30 ന് ഗണിത ക്വിസ് നടത്തും