ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
LK APTITUDE TEST

15 ജൂൺ 2024 നു ലൈറ്റ്‌ലെ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി.