എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ സർവ്വീസ് സ്കീം/2024-25

15:19, 16 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടി /പ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു