ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/എന്റെ ഗ്രാമം
കുരയ്ക്കണ്ണി
തിരുവനന്തപുരം ജില്ലയിലെ വർക്കല മുൻസിപ്പാലിറ്റിയിലെ വർക്കല ടൗണിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമാണ് കുരയ്ക്കണ്ണി.ഇതൊരു ടൂറിസ്റ്റ് വില്ലേജ് കൂടിയാണ്.ഇതിന് അടുത്തായിട്ടാണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്.ധാരാളം വിനോദസഞ്ചാരികൾ നിത്യേന ഇവിടെ എത്താറുണ്ട്.ഇതൊരു തീരദേശ മേഖല കൂടിയാണ്.