എന്റെ വിദ്യാലയം

എടയൂർ പഞ്ചായത്തിലെ ഒരു യു പി സ്കൂൾ ആണ് കെ എം  യു പി സ്കൂൾ .

ഭൂമിശാസ്ത്രം

എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി എന്ന സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • റേഷൻ കട
  • എൽ പി സ്കൂൾ
  • വായനശാല
  • പഞ്ചായത്ത്
  • കൃഷിഭവൻ

ആരാധനാലയങ്ങൾ

  • പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം
  • തൃക്കണ്ണാപുരം ക്ഷേത്രം
  • മൂന്നാക്കൽ പള്ളി

പ്രമുഖ വ്യക്തികൾ

വാദ്യ കലാകാരൻ പൂക്കാട്ടിരി ദിവാകര പൊതുവാള്

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • കെ എം  യു പി സ്കൂൾ
  • സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
  • ജി എൽ പി എസ്