എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജില്‍ കുറ്റൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികള്‍,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
.
.
എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ | |
---|---|
വിലാസം | |
വേങ്ങര കുറ്റൂര്‍ തിരൂര്‍ ജില്ല | |
സ്ഥാപിതം | 1 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂര്‍ |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | AMLPS VENGARAKUTTOOR |
==ചരിത്രം==
== അധ്യാപകര്‍ == LAKSHMI NECHIKKADAN == 'ABDUL HAMEED K THAMPAN J ZUHRABI P LEELA MADAM VACHAKUNIYIL MUHAMMED SHREEF CM PRASOBH PREETHAP NOUFAL P RAHMA C HAFEEDA P NAJIYA P HAFSATH P KADEEJA P K MUHAMMED SHAFI P
ഭൗതീക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം: വിശാലമായ സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ക്രീനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്
- കമ്പ്യൂട്ടർ ലാബ്: 15 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി: പാഠ്യവിഷയങ്ങളെ സഹായിക്കുന്നതും പൊതു വിജ്ഞാനം വളർത്തുന്നതിനാവശ്യമായ 1500 ഓളം പുസതകങ്ങൾ ഉൾക്കൊള്ളുന്നു
- സ്കൂൾ വാഹനങ്ങൾ :സ്കൂൾ പരിസര പ്രദേശങ്ങളിലേക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്
- സ്കൂൾ ഗ്രൗണ്ട്: സബ് ജില്ലയിലെ തന്നെ വലിയ ഗ്രൗണ്ടുകളിൽ ഒന്ന്
- ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകൾ
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ
- ചാന്ദ്രദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
- പ്രിന്‍റര്‍
- ബിഗ്‌പിക്ക്ച്ചറുകള്‍
- ട്രോഫികള്‍
- SOUND BOX
- ഒൗഷധ സസ്യ ത്തോട്ടം
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
- പഠനവീട്
- തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ
സ്‌കൂൾ ഫോട്ടോസ്
-
കായികമേള
-
പച്ചക്കറി വിളവെടുപ്പ്
-
ശാസ്ത്രമേളയിൽ നിന്ന്
-
അദ്ധ്യാപക ദിനം
-
independence day
വഴികാട്ടി
=
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വേങ്ങര നഗരത്തില്‍ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കക്കാട് നിന്ന് 3കി.മി. അകലം.
- .
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 10കി.മി. അകലം.