എഎൽപിഎസ് പാലായി
വിലാസം
നീലേശ്വരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201712327




ചരിത്രം

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ പാലായി എന്ന പ്രദേശത്ത് 1937 ല്‍ വിദ്യാലയം സഥാപിതമായി.പട്ടേന ക്കാരനായ കല്ലംവള്ളിമാഷ് ആയിരുന്നു സഥാപകന്‍ 1942ല്‍ പ്രസ്തുത സ്കൂളിന് സൗത്ത് കാനറാ ഡി .ഇ. ഒ .വില്‍ നിന്നും സഥിരാംഗീകാരം ലഭിച്ചു . ഓലഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിന് 1956ല്‍ ആണ് സഥിരമായ ബില്‍ഡിംഗ് നിര്‍മ്മിച്ചത്. 1968ല്‍ ശ്രീ. കോട്ട്വാല കുഞ്ഞിക്കണ്ണന്‍ വിദ്യാലയം മാനേജരായി.1976ല്‍ കെ ഇ ആര്‍ പ്രകാരമുള്ള ബില്‍ഡിംഗ് നിര്‍മ്മിച്ചു. . വിദ്യാലയം പി .ടി എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രയത് നത്തിലൂടെ സ്കൂളിന് പുതിയ കംപ്യൂട്ടര്‍ ലാബും, ഓഫീസ് മുറിയും, മൂത്രപ്പുരകളും, അലമാരകളും, കുടിവെള്ളസംഭരണി, മൈക്ക് സെറ്റ്, തുടങ്ങിയ ഇന്ന് നിലവിലുള്ള എല്ലാ സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സാധിച്ചു. സാധാരണ ജനങ്ങ ൾതാമസിക്കുന്ന പ്രദേശമാണ് പാലായി . അധ്യാപകരുടെയും പി .ടി .എ യുടെയും പ്രവര്‍ത്തനഫലമായി കലാകായിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലെത്താന്‍ സാധിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • ......................
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി

"https://schoolwiki.in/index.php?title=എഎൽപിഎസ്_പാലായി&oldid=231437" എന്ന താളിൽനിന്ന് ശേഖരിച്ചത്