ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സംസ്ഥാന കലോത്സവത്തിൽ 2023-24വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർത്ഥസാരഥി ബി.എസ് കന്നഡ പദ്യംചൊല്ലലിലും മാപ്പിളപ്പാട്ടിലും എ ഗ്രേഡ് നേടി.
സബ്ജില്ലാ അറബിക് കലോത്സവത്തിൽ(2023-24 )എൽ.പി വിഭാഗം ഓവറോൾചാമ്പ്യൻ ഷിപ് നേടി