ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghspollethai (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ചരിത്രം

ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ



ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ,കൂടാതെ മനോഹരമായ ഓഡിറ്റോറിയം, ഒരു കമ്പ്യൂട്ടർ ലാബ് ,വിശാലമായ ഡൈനിങ്റൂം അതിവിശാലമായ ഒരു കളിസ്ഥലം , ശലഭോദ്യാനം എന്നിവ വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കിയിട്ടിണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 [[ക്ലാസ് മാഗസി

റെഡ് ക്രോസ്‍

മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അ ണിയാൻ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.‍. 2005-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.*ഐ. ടി. ക്ലബ്ബ് ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ


  • കൺവീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
  • മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക

മുൻ സാരഥികൾ

  1. ദാമോദരൻ
  2. ജോൺ സാമുവേൽ
  3. മുരളി മോഹനൻ
  4. ഗ്രേസ്
  5. ശശികല
  6. ശൈലജ
  7. സുലേഖാ ബീവി
  8. പി ഡി  അന്നമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
  • ജെറ്റി. സി. ജോസഫ്-Athlete
  • ജീന് ക്രിസ്റ്റീന്-Footballer
  • പി.ജെ. (ഫാന്സിസ്-Ex.M.L.A

വഴികാട്ടി

  • ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 18കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ



{{#multimaps:9.582893, 76.307774|zoom=20}}

മറ്റുതാളുകൾ

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_പൊള്ളേത്തൈ&oldid=2245055" എന്ന താളിൽനിന്ന് ശേഖരിച്ചത്