Schoolwiki:എന്റെ സ്ക്കൂൾ 2016
{KOOZHAKODE A U P SCHOOL}}
എന്റെ സ്ക്കൂൾ 2016 | |
---|---|
വിലാസം | |
എ എം എൽ പി സ്കൂൾ കൊളത്തോൾ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2017 | 47230 |
ചരിത്രം
1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ
കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ
നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ
ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ
ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി
സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ
നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ
അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ
സുഭാഷ് ചുമതല ഏറ്റെടുത്തു 2014 മുതൽ സുഭാഷ് തന്നെയാണ്
മാനേജർ അര നൂറ്റാണ്ട് കാലമായി ഈ പ്രദേശത്തിന്റെ
വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്
ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം
രക്ഷിതാക്കളും പത്താം തരം പൂർത്തിയാക്കിയവരാണ്
..
ഭൗതികസൗകര്യങ്ങള്
33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കൂടാതെ പാചകപ്പുര , കിണര്‍, ആവശ്യമായ ടോയ് ലറ്റുകള്‍ , കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പഠനവീട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപാലൻ മാസ്ടര്
:ഭാനുമതി ടീച്ചർ :പദ്മനാഭൻ മാസ്ടര് :രാമൻ കുട്ടി മാസ്റ്റർ :ശാരദ ടീച്ചർ
വഴികാട്ടി
{{#multimaps: 11.2937765, 75.9102347 | zoom=16 }}
- (കുറ്റിപ്പുറം -തിരുർ റോഡിൽ ചെമ്പിക്കൽനിന്ന് (ഊരോത്തുപള്ളിയാൽ-ആതവനാട് റോഡ് ) 3 കി. മീ അകലെയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.