എച്ച് എസ് ചെന്ത്രാപ്പിന്നി
എച്ച് എസ് ചെന്ത്രാപ്പിന്നി | |
---|---|
വിലാസം | |
ചെന്ത്രാപ്പിന്നി തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2009 | JINAN |
ചെന്ത്രാപ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
എച്ച് എസ് ചെന്ത്രാപ്പിന്നി".
തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലാറ ചാത്തുണ്ണിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി.ജി.േമേനാനാണ് ആദ്യ പ്രധാന അദ്ധ്യാപകന്. 1968-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ൈഹസ്കൂളായും ഉയര്‍ത്തെപ്പെട്ടു. 2002-ല്‍ വിദ്യാലയത്തിെല ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യൂ.പിക്കും ൈഹസ്കൂളിനും ഹയര്സെക്കണ്ടറിക്കും െവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 25ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കുമാരമംഗംലം അംബല കമമ്ിറ്റിയാണ് ഭരണം നടത്തുന്നത്. ോകഴിപറംബില് ശനക്രനാരയണന് മാനേജറായും പ്രവര്‍ത്തിക്കുന്നു. .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ് അംബിളി- ചലച്ചിത്ര സംവിധായകന്
വഴികാട്ടി
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമലല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവള |
1987 - 88 | ഫറാന്സിസ് |
1989 - 90 | ബാലമണി |
1994 - 96 | . ജയരാജന്.K.V. |
1996-98 | സിദ്ധാര്ഥന്.K.K. |
1998 - 99 | രതി.P.S. |
1999- 2003 | ലക്ഷ്മി.C.A. |
2003- 07 | K.G.സതിേദവി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.