ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13506 (സംവാദം | സംഭാവനകൾ)
ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ
വിലാസം
mandoor
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201713506




ചരിത്രം

കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം .ഇപ്പോഴത്തെ മാനേജ്‌മന്റ്‌ പഴിച്ചയിൽ ചേറ്റൂരില്ലം .ഓ .സി .സരസ്വതി അന്തർജനം മാനേജർ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി