സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ എടയൂർ പഞ്ചായത്തിലെ 12-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി 1902 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.905625,76.096826|zoom=18}}

"https://schoolwiki.in/index.php?title=എസ്.വി.എ.എൽ.പി.എസ്_എടയൂർ&oldid=2130510" എന്ന താളിൽനിന്ന് ശേഖരിച്ചത്